പാൻ - ആധാർ ലിങ്ക് ചെയ്യേണ്ട അവസാന തീയതി 2023 മാർച്ച് 31

  • Posted on March 23, 2023
  • News
  • By Fazna
  • 109 Views

ന്യൂ ഡൽഹി: നിങ്ങൾക്ക് നികുതി നൽകേണ്ട വരുമാനമില്ലെങ്കിലും പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്. പാൻ - ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 31-03-2023 ആണ്. പാൻ - ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 01-04-2023 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻ കാർഡ് പ്രവർത്തന രഹിതമായാൽ:- 

👉 ഡീമാറ്റ് അക്കൗണ്ട് (ഉണ്ടെങ്കിൽ) മരവിപ്പിക്കും.

👉 SIP തവണകൾ ഡെബിറ്റ് ചെയ്യുന്നത് നിർത്തും. 

👉 ഇൻകം ടാക്സ്   റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.

👉 പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആകില്ല.

👉 നിലവിലെ ബാങ്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യും.

👉 ബാങ്ക് എഫ്.ഡിയും മറ്റ് ഇടപാടുകളും നടത്താൻ സാധിക്കുകയില്ല.

👉 ഭൂമി കൊടുക്കൽ വാങ്ങൽ നടത്താൻ സാധിക്കുകയില്ല.

👉 പുതിയ പാസ്പോർട്ട് / റിന്യൂവൽ പറ്റില്ല.

മാർച്ച് 31, 2023 വരെ 1000 രൂപയാണ് പിഴ


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like