മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിന്നും വിതരണം ചെയ്തത് 1,55,38,000 രൂപ.
- Posted on October 11, 2024
- News
- By Goutham prakash
- 204 Views
2024 ഒക്ടോബർ 2 മുതൽ 8 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,55,38,000 രൂപയാണ് വിതരണം ചെയ്തത്. 774 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

2024 ഒക്ടോബർ 2 മുതൽ 8 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,55,38,000 രൂപയാണ് വിതരണം ചെയ്തത്. 774 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ലതിരിച്ചുള്ള വിവരങ്ങൾ,
തിരുവനന്തപുരം 58 പേർക്ക് 13,45,000 രൂപ
കൊല്ലം 94 പേർക്ക് 13,46,000 രൂപ
പത്തനംതിട്ട 10 പേർക്ക് 1,57,000 രൂപ
ആലപ്പുഴ 99 പേർക്ക് 14,95,000 രൂപ
കോട്ടയം 36 പേർക്ക് 6,09,000 രൂപ
ഇടുക്കി 39 പേർക്ക് 5,76,000 രൂപ
എറണാകുളം 232 പേർക്ക് 36,33,000 രൂപ
തൃശ്ശൂർ 44 പേർക്ക് 19,77,000 രൂപ
പാലക്കാട് 19 പേർക്ക് 4,80,000 രൂപ
മലപ്പുറം 44 പേർക്ക് 9,24,000 രൂപ
കോഴിക്കോട് 57 പേർക്ക് 17,66,000 രൂപ
വയനാട് 3 പേർക്ക് 1,07,000 രൂപ
കണ്ണൂർ 15 പേർക്ക് 7,17,000 രൂപ
കാസർകോട് 24 പേർക്ക് 4,06,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.