വയനാട്ടിൽ തിരഞ്ഞെടുപ്പ് നവംബർ 13 ന് വോട്ടെണ്ണൽ 23നും.
- Posted on October 15, 2024
- News
- By Goutham Krishna
- 160 Views
രാഹുൽ ഗാഡി രാജി വെച്ച സാഹചര്യത്തിൽ, വയനാട് പാർലമെന്റ് മണ്ഡലത്തിൽ ബർ ഉപതിരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും.

രാഹുൽ ഗാഡി രാജി വെച്ച സാഹചര്യത്തിൽ, വയനാട് പാർലമെന്റ് മണ്ഡലത്തിൽ ബർ ഉപതിരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും.
വോട്ടെണ്ണൽ നവംബർ 23-ന് . പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കും.
മുഖ്യ തിരത്തെടുപ്പ് കമ്മീഷൻ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.
രാഷ്ടീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സമയം ശുഷ്കമായത് വിവാദമാകാൻ സാധ്യത ഉണ്ട്.
വയനാട് പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയാണെന്ന് ഉറപ്പായി.