മേടമാസ -വിഷുപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഏപ്രിൽ 11ന് തുറക്കും

ശബരിമല: മേട മാസ പൂജകൾക്കായി ഏപ്രിൽ 11 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.15 ന് പുലർച്ചെ ആണ് വിഷുക്കണി ദർശനം.19 ന് രാത്രി 10 മണിക്ക്  തിരുനട അടയ്ക്കും.വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like