കെജ്രിവാളിന് ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി.


ലോകസഭാ തെരഞ്ഞെടുപ്പ് 5 വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഏറ്റവും വലിയ ജനാധിപത്യ ഉത്സവമാണെന്നും അതിൽ പങ്കെടുക്കുന്നതിനുള്ള അവകാശം ഒരു "സെർവിങ് ചീഫ് മിനിസ്റ്റർ" കൂടിയായ കെജ്രിവാളിന്  നിഷേധിക്കേണ്ട കാര്യമില്ലേന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര അന്വേഷണ അന്വേഷണ ഏജൻസികളെ കയറൂരിവിട്ട് സംഘപരിവാർ വിരുദ്ധരായ പ്രതിപക്ഷ നേതാക്കളെ തുറങ്കിലിൽ അടച്ച് അവരുടെപൗരാവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാരിനും ബിജെപി-ക്കും കനത്ത തിരിച്ചടിയാണ് അരവിന്ദ് കെജ്രിവാളിനു ലഭിച്ച ജാമ്യം.

                                                                                                                                                                         പ്രത്യേക ലേഖകൻAuthor

Varsha Giri

No description...

You May Also Like