അമേരിക്കയിലെ തണുപ്പിനെ തോൽപ്പിച്ച ഒരു മുരിങ്ങ തോട്ടം
- Posted on October 29, 2021
- Timepass
- By Deepa Shaji Pulpally
- 859 Views
ഔഷധഗുണങ്ങൾ കൂടിയ ഒരു സസ്യം കൂടിയാണ് മുരിങ്ങ
മുരിങ്ങ നമ്മുടെ കറികളിലെ പ്രധാന വിഭവമാണ്. മുരിങ്ങക്കോൽ കൊണ്ട് നാം നിരവധി കറികൾ ഉണ്ടാക്കാറുണ്ട്. മാത്രമല്ല ഇത് ഔഷധഗുണങ്ങൾ കൂടിയ ഒരു സസ്യം കൂടിയാണ്. ഇതിന്റെ ഇലയും, പൂവും, കായും ഭക്ഷണയോഗ്യമാണ്. അമേരിക്കയിലായാലും മുരിങ്ങ നട്ടുപിടിപ്പിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മയുടെ കൃഷി കണ്ടു നോക്കാം.
