മുട്ടൻ രുചിയിൽ മുട്ടമാസാല
- Posted on February 20, 2021
- Kitchen
- By Sabira Muhammed
- 295 Views
ഒരുപാട് ആരോഗ്യ ഗുണങ്ങളടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. ഇന്ന്നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഒരു ഭാഗം തന്നെയാണിത്. എല്ലാ ദിവസവും ഓംലറ്റായോ പുഴുങ്ങിയോ ഒക്കെ മുട്ട കഴിക്കാന്‍ നമ്മളില്‍ പലര്‍ക്കും ഇഷ്ടമാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു മുട്ടമസാല ഫ്രൈ പരീക്ഷിച്ചാലോ....