ആൻഡ്രിയയുടെ പിശാശ് ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത്

ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഹൊറര്‍ ചിത്രമായിരിക്കും

മിഷ്‍കിൻ സംവിധാനം ചെയ്‍ത ചിത്രമാണ് പിശാശ്. നാഗയും പ്രയാഗ മാര്‍ട്ടിനുമായിരുന്നു സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയിത്. ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. വെട്രിമാരൻ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. 

ആൻഡ്രിയ ആണ് രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്നത്. ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഹൊറര്‍ ചിത്രമായിരിക്കും.ചിത്രം തിയറ്റര്‍ റിലീസ് ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കാര്‍ത്തിക് രാജയാണ് രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധായകൻ.

പേരുമാറ്റി സാമന്ത

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like