ബീഫ് റെഡിച്ചില്ലി റോസ്‌റ്
- Posted on October 01, 2021
- Kitchen
- By Sabira Muhammed
- 212 Views
ഈ 3 ചേരുവ മാത്രം മതി ബീഫിൻ്റെ യഥാർത്ഥ രുചിക്ക്!!
വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വിഭവമാണ് ബീഫ് റെഡിച്ചില്ലി റോസ്‌റ്. പാചകത്തിലെ തുടക്കക്കാർക്ക് പോലും വളരെ പെട്ടെന്ന് ഇത് തയ്യാറാക്കിയെടുക്കാം. സൈഡ് ഡിഷ് ആയും അല്ലാതെയും വിളമ്പാൻ പറ്റുന്ന ബീഫ് റെഡിച്ചില്ലി റോസ്‌റ്റിന്റെ രുചിക്കൂട്ട് എന്താണെന്ന് നോക്കാം...