പെസഹാ അപ്പം
- Posted on April 01, 2021
- Kitchen
- By Sabira Muhammed
- 1008 Views
അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായിയാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. ഈ ദിവസം വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ ഇവ ഉണ്ടാക്കും. ചരിത്ര പരമായി വളരെ പ്രാധാന്യമുള്ള ഈ അപ്പം എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം ...