വിപ്ലവത്തിന് ഒരുങ്ങി പുതുമുഖങ്ങൾ; മുന്നിൽ നയിക്കാൻ പിണറായി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ഇടതുമുന്നണി വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് നിയോഗിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വിജിലൻസ്, മെട്രോ, ആസൂത്രണം, ആഭ്യന്തരം, ഐടി, പൊതുഭരണം  എന്നീ ചുമതകൾ മുഖ്യമന്ത്രിയുടേതാണ്. 

മന്ത്രിമാരും വകുപ്പുകളും 

ഫിഷറീസ്, സാംസ്കാരികം - സജി ചെറിയാൻ 

എക്സൈസ്, തൊഴിൽ  - വിഎൻ വാസവൻ

ആരോഗ്യം - വീണ ജോർജ്ജ് 

വൈദ്യുതി - കെ കൃഷ്ണൻ കുട്ടി

ജലവിഭവം - റോഷി അഗസ്റ്റിൻ 

തുറമുഖം - അഹമദ് ദേവർകോവിൽ

ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യം - വി അബ്ദുൾ റഹ്മാൻ

പൊതുമരാമത്ത്, ടൂറിസം - മുഹമ്മദ് റിയാസ് 

ധനകാര്യം - കെ എൻ ബാലഗോപാൽ

വ്യവസായം - പി രാജീവ്

ഉന്നതവിദ്യാഭ്യാസം - ആർ ബിന്ദു

തദ്ദേശഭരണം - എംവി ഗോവിന്ദൻ

വിദ്യാഭ്യാസം - വി ശിവൻകുട്ടി

ദേവസ്വം - കെ രാധാാകൃഷ്ണൻ

ടീച്ചർക്ക് പിൻഗാമിയായി വീണാ ജോർജ്ജ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like