പുതിയ അധ്യയന വർഷത്തിലും സ്കൂളുകൾ അടഞ്ഞു തന്നെ .

ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട് .

അടുത്ത അധ്യയന വര്‍ഷവും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പുതിയ സർക്കാരിന്റേതായിരിക്കും . കോവിഡ്  രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിലയിരുത്തല്‍. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട് . ഓൺലൈൻ ക്ലാസുകള്‍ക്ക് മാത്രമാണ് പുതിയ അധ്യയന വർഷത്തിലും സാധ്യത. നിലവില്‍ നടക്കുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും കഴിഞ്ഞ വര്‍ഷത്തിന് സമാനമായിട്ടായിരിക്കും  ഇത്തവണയും ക്ലാസുകളെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു .

അവിവാഹിത ദമ്പതികൾക്ക് വിവാഹിതരെപോലെ തുല്യ അവകാശം നൽകണമെന്ന് ഹൈക്കോടതി.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like