കുരുമുളകിട്ട് വരട്ടിയ കോഴികറി
- Posted on June 15, 2021
- Kitchen
- By Sabira Muhammed
- 425 Views
കോഴിയിറച്ചി രുചികരമാണ് എന്നു മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും ഉണ്ട്. എന്നാൽ അത് നമ്മളിൽ പലർക്കും അറിയില്ല. ധാതുക്കളുടെയും വിറ്റാമിനുകളുടെയും സമൃദ്ധമായ ഉറവിടമാണ് ചിക്കൻ.
ശക്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. കുട്ടികൾക്കും ഇതു നല്ലതു തന്നെ. പ്രോട്ടീൻ കൂടാതെ കാൽസ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഈ ധാതുക്കൾ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറക്കും.