ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം...

വായുവിന്റെ ശുദ്ധതയും ഗുണനിലവാരവും പരിശോധിക്കുന്നതില്‍ 50 പോയിന്റ് വരെ വന്നാലാണ് നല്ല വായു എന്ന് കണക്കാക്കാനാകൂ.

കൊറോണ ലോക്ക്ഡൗണിന്  ശേഷം കുറച്ചൊന്ന് മെച്ചപ്പെട്ട ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്.ഇപ്പോൾ അന്തരീക്ഷ മലിനീകരണം എത്തിനില്‍ക്കുന്നത് സാധാരണ ജീവിതം ദുഷ്‌ക്കരമാകുന്ന തരത്തിലാണ് .അധികൃതര്‍ പറയുന്നത് വായു മലിനീകരണ തോത് 342 എന്ന രൂക്ഷമായ നിലയിലേക്ക് ഉയര്‍ന്നെന്നാണ് . ജില്ലാ കളക്ടര്‍ സ്വാതി എസ് ബദൌരിയും പോലീസ് മേധാവി യശ്വന്ത് സിംഗ് ചൌഹാനുമാണ് സ്ഥലത്തെ മറ്റ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നേക്ക് ഒന്‍പതാം ദിവസമാണ് തിരച്ചില്‍ തുടരുന്നത്.

 മറ്റ് തോതുകളിലൽ  51-100 വരെ സൃപ്തികരമെന്ന നിലയിലുമാണ് കണക്കാക്കുന്നത്. ഇതിന് മുകളിലോട്ടുള്ള വര്‍ദ്ധന സാധാരണ ജനജീവതത്തെ സാരമായി ബാധിക്കും. രാജ്യത്ത് ഇതിനിടെ മുംബൈയിലെ വായു മലിനീകരണം താഴ്ന്ന് മാപിനിയുടെ അളവിലെ ഭേദപ്പെട്ട നിലയിലെത്തിയെന്നും മെറ്ററോലോജിക്കല്‍ അധികൃതര്‍ അറിയിച്ചു.


പുൽവാമ ഓർമ്മ ദിനം- ഫെബ്രുവരി - 14.


Author
No Image

Naziya K N

No description...

You May Also Like