ദുബൈയിൽ നേരിയ ഭൂചലനം
- Posted on November 14, 2021
- News
- By Sabira Muhammed
- 214 Views
നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

ദുബൈയിൽ നേരിയ ഭൂചലനം. തെക്ക് ഇറാനിൽ വൈകിട്ട് 4.07ന് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ നേരിയ അംശമാണ് ദുബൈയിൽ അനുഭവപ്പെട്ടത്. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ദുബൈയിൽ ഒട്ടുമിക്ക സ്ഥലത്തും ഭൂചലനം അനുഭവപ്പെട്ടങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മുല്ലപ്പെരിയാർ അണക്കെട്ട്; ആദ്യ പ്രളയജാഗ്രതാ നിർദേശം പുറത്ത് തമിഴ്നാട്