പാൻകാർഡ് വേഗത്തിൽ ലഭിക്കാൻ ഇങ്ങനെ ചെയ്യൂ....

ആധാർ കാർഡിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ഒരു ഒ ടി പി ലഭിക്കും.ഇതനുസരിച്ച് പുതിയ പാൻ നമ്പർ ലഭ്യമാകും.

അപേക്ഷ നൽകി മിനിറ്റുകൾക്ക് അകം പാൻകാർഡ് റെഡിയാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.ഇ-പാൻ സൗജന്യമായാണ് അപേക്ഷകർക്ക് ലഭിക്കുന്നത്.പാൻകാർഡ് അപേക്ഷിക്കുന്നതിനായി ആദ്യം ആദായ നികുതിവകുപ്പിന്റെ www.Incometaxindiaefilling.Gov.In  എന്ന വെബ്‌സൈറ്റിലേക്ക് കയറുക .ഇതിൽ ഹോം പേജിലെ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന ക്വിക്ക് ലിങ്ക്സ്  ഓപ്പൺ ചെയ്യുക.അടുത്ത പേജിൽ "ഇൻസ്റ്റന്റ് ഇ-പാൻ" ഓപ്ഷൻ ക്ലിക്ക് ചെയ്യുക .ശേഷം "അപ്ലൈ ഇൻസ്റ്റന്റ് ഇ-പാൻ "എന്ന ലിങ്കിൽ പ്രവേശിക്കുക.അപ്പോൾ പാൻ കാർഡിനായുള്ള അപേക്ഷ ഫൊവും തുറക്കും.ഇതിൽ നിങ്ങളുടെ ആധാറിലെ വിവരങ്ങൾ നൽകി സബ്‌മിറ്റ്  ചെയ്യുക  .ആധാർ കാർഡിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ഒരു ഒ ടി പി ലഭിക്കും.ഇതനുസരിച്ച് പുതിയ പാൻ നമ്പർ ലഭ്യമാകും.

ഇ-പാൻകാർഡ് അനുവദിക്കപ്പെട്ടുകഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ പോസ്റ്റ് അഡ്രസ്സിൽ പാൻകാർഡ് ലഭിക്കും.

കടപ്പാട്-നാട്ടുവാർത്ത.



Dec 2 തെന്നിന്ത്യൻ മാദക റാണി കളിലൊരാളായിരുന്ന വിജയ ലക്ഷ്മിയെന്ന സിൽക് സ്മിതയുടെ 60-ാം പിറന്നാൾ

https://www.enmalayalam.com/news/dec-2-60

Author
No Image

Naziya K N

No description...

You May Also Like