വിവാഹവും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് മുൻകൂർ അനുമതി നേടണമെന്ന് ചീഫ് സെക്രട്ടറി!

തുറന്നവേദികളിൽ 150 പേരെയും ഹാളുകളിൽ  75 പേരെയും മാത്രമേ പരമാവധി അനുവദിക്കുകയുള്ളു.

സംസഥാനത്ത് നിയന്ത്രണാധീതമായി ഉയരുന്ന കോവിഡ് പശ്ചാത്തലത്തിൽ പൊതുചടങ്ങുകൾ നടത്തുന്നതിന് നിയന്ത്രണവുമായി സർക്കാർ. ഗൃഹപ്രവേശം, വിവാഹം തുടങ്ങിയവയും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് കോവിഡ് ജാഗ്രതാപോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഇതിൽ ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുെണ്ടങ്കിൽ റവന്യൂ അധികാരികളെയോ പോലീസിനെയോ വിവരം അറിയിക്കുകയും ചെയ്യാം. തുറന്നവേദികളിൽ 150 പേരെയും ഹാളുകളിൽ  75 പേരെയും മാത്രമേ പരമാവധി അനുവദിക്കുകയുള്ളു.

തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസിൽ വൻ വർദ്ധന; പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്.

Author
Sub-Editor

Sabira Muhammed

No description...

You May Also Like