റോഡിനെ റേസ് ട്രാക്കാക്കി യുവാക്കൾ

റോഡിനെ റേസ് ട്രാക്കാക്കികൊണ്ട്  വൈറലാകാൻ മരണ വേഗത്തിൽ  യുവാക്കൾ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനായി അമിതവേഗത്തിൽ വാഹനമോടിക്കുന്ന യുവാക്കളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇവർക്ക് കൊടുക്കുന്ന സ്വീകരണമാണ് ഇതിന് കാരണം. ഇതിനായി ഇവർ ഉപയോഗിച്ച് വരുന്നത് സി സി കൂടിയ ബൈക്കുകളാണ്.

ഇത്തരത്തിൽ സി സി കൂടിയ ബൈക്കുമായി നിരത്തിലിറങ്ങുന്ന യുവാക്കളിൽ മാന്യമായി ഓടിക്കുന്നവർ ചുരുക്കമാണ്. അപകടങ്ങൾ കൂടാൻ കാരണവും ഇത് തന്നെയാണ്.  മത്സരയോട്ടം നടത്തുന്നവർ എതിരെ വരുന്ന യാത്രകരെയോ വാഹനങ്ങളെയോ ശ്രദ്ധിക്കുന്നില്ല എന്നതും ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം ചങ്ങനശേരിയിൽ നടന്ന അപകടം പോലെ ഇനിയൊന്ന് ഉണ്ടാവാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ബൈക്ക് അഭ്യാസങ്ങൾ കൂടുതലുള്ള മേഖലകളിൽ പെട്രോളിങ് നൈറ്റ്‌ പെട്രോളിങ് കർശനമാക്കേണ്ടത് അനുവാര്യമാണ്.

മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്

Author
Citizen journalist

Aleena T Jose

No description...

You May Also Like