വിദ്യാർത്ഥികൾക്ക് ടാറ്റ സൗജന്യമായി നൽകുമെന്ന് തമിഴ്‌നാട് സർക്കാർ...

ജനുവരി  മുതൽ ഏപ്രിൽ വരെ വിദ്യാർഥികൾക്ക് സൗജന്യ ടാറ്റ കാർഡുകൾ നൽകുമെന്നാണ്  പ്രഖ്യാപിച്ചിരിക്കുന്നത്.

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ വിദ്യാത്ഥികൾക്ക് വേണ്ടി പ്രതിദിനം 2 ജി ബി ടാറ്റ സൗജന്യമായി നൽകുമെന്ന്  തമിഴ്‌നാട് മുഖ്യ മന്ത്രി പളനി സ്വാമി പ്രഖ്യാപിച്ചു.ജനുവരി  മുതൽ ഏപ്രിൽ വരെ വിദ്യാർഥികൾക്ക് സൗജന്യ ടാറ്റ കാർഡുകൾ നൽകുമെന്നാണ്  പ്രഖ്യാപിച്ചിരിക്കുന്നത്.ദിവസവും 2 ജി ബി ടാറ്റ വിദ്യാർത്ഥികൾക്ക് ഇത് മുഘേന ലഭ്യമാകും.കോവിഡ് പശ്ചാത്തലത്തിൽ കോളേജുകളും സ്കൂളുകളും ഓൺലൈൻ ക്ലാസ്സുകളായാണ് നടത്തിവരുന്നത്.ഏകദേശം 9.69 ലക്ഷം വിദ്യാർത്ഥികൾക്ക് ടാറ്റ കാർഡുകൾ വിതരണം ചെയ്യുമെന്ന് മുഖ്യ മന്ത്രി പളനിസ്വാമി അറിയിച്ചു.


സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കുമെന്ന് മുഖ്യമന്ത്രി...

Author
No Image

Naziya K N

No description...

You May Also Like