നീലേശ്വരം വെടിക്കട്ടപകടം രണ്ടാൾ കൂടി മരിച്ചു.
- Posted on November 04, 2024
- News
- By Goutham Krishna
- 68 Views
പ്രത്യേക ലേഖകൻ.
കാസർഗോഡ്.
നീലേശ്വരം വെടിക്കെട്ട് അപകടം
പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ബിജു (38 വയസ്) കൊല്ലമ്പാറ, ഷിബിൻരാജ് (19 വയസ്) തുരുത്തി എന്നിവർ മരിച്ചു
വെടിക്കെട്ട് അപകടത്തിൽ മരണം നാലായി.