പെഗാസസ്: പ്രതിഷേധ തിരമാലയുമായി പ്രതിപക്ഷം

ഇരുസഭകളിലും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യ വിളികളുമായി കനത്ത പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തി

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ ബഹളം. ഇന്ത്യ പെഗാസസ് സോഫ്റ്റ്‍വെയര്‍ വാങ്ങിയോ എന്നതില്‍ വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

അടിയന്തര പ്രമേയത്തിന് ലോക്സഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. ഇരുസഭകളിലും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യ വിളികളുമായി കനത്ത പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തി.  രാജ്യസഭയും ലോക്സഭയും ഇതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു.

പെഗാസസ് ഫോണ്‍ ചോര്‍ത്തൽ; പാര്‍ലമെന്ററി ഐടി സമിതി ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

Author
Citizen journalist

Amal Sebastian

No description...

You May Also Like