ഉപ്പുമാവിനെ സ്വാദിഷ്ടമായ ഒരു വിഭവമാക്കി മാറ്റാം
- Posted on July 02, 2021
- Kitchen
- By Sabira Muhammed
- 565 Views
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിക്കൂട്ടുകളുപയോഗിച്ച് പ്രഭാത ഭക്ഷണത്തിന് വ്യത്യസ്തമായ ഒരു ഉപ്പുമാവ് ഉണ്ടാക്കിയാലോ?
രാവിലെ ഉപ്പുമാവാണ് കഴിക്കാന്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നവരാണ് മിക്ക ആളുകളും. ഉപ്പുമാവിനോട് കുട്ടികളെ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും അത്ര താല്‍പര്യം പോര. എന്നാല്‍ ഇതിലേക്ക് ചില രുചിക്കൂട്ടുകളുപയോഗിച്ചാൽ ആരും വേണ്ടെന്ന് പറയാത്ത വിധം സ്വാദിഷ്ടമായ ഒരു വിഭവമാക്കി ഉപ്പുമാവിനെ എളുപ്പത്തിൽ മാറ്റാം.