ഓണത്തെ വരവേറ്റ് നിറവോണപ്പാട്ട്
- Posted on September 17, 2024
- News
- By Varsha Giri
- 224 Views
വിനോദ് പുൽപ്പള്ളി രചനയും സംവിധാനവും നിർവ്വഹിച്ച് രവീന്ദ്രൻ മാസ്റ്റർ തളിക്കുളം
സംഗീതവും ഓർക്കസ്ട്രെഷനും. ഗോവിന്ദ് വേലായുധൻ ആലപിച്ച നിറവോണം എന്ന ഓണപ്പാട്ട്( എം വി ബി പുൽപ്പള്ളി ) ചാനൽ പുറത്തിറക്കി .
ഓണപ്പാട്ടിനൊപ്പം ഗ്രാമഭംഗിയും, തിരുവാതിരയും ഓണ തനിമയും ആവിഷ്കരിച്ചിരിക്കുന്ന മനോഹരമായ ഗാനം പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു.
റോസ് റോസ്