വിഴിഞ്ഞമിനി ചരിത്രത്തിലേക്ക്

വിഴിഞ്ഞത്ത് നിന്നും ചരക്കു കപ്പൽ ലോക വിപണിയുടെ തീരങ്ങൾ തേടി യാത്ര തിരിക്കും

സി.ഡി. സുനീഷ്

 ലോക വഴികളിലൂടെ ദൂരം കുറച്ച് കൊ ണ്ട്  വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് ഒടുവിൽ കപ്പലടക്കും. ലോക വിപണിയുടെ തീരങ്ങളിലേക്ക്,  ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക്  എത്തും. 

കപ്പൽ നിലവിൽ വിഴിഞ്ഞത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തി. 

രാവിലെ 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും.  ഒൻപത് മണിക്കാണ് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കുക.

വിഴിഞ്ഞത്ത് നിന്നും ചരക്കു കപ്പൽ ലോക വിപണിയുടെ തീരങ്ങൾ തേടി യാത്ര തിരിക്കും.Author
Journalist

Arpana S Prasad

No description...

You May Also Like