റഹീമിന് ഇന്നും മോചന വിധിയില്ല; കേസ് വീണ്ടും മാറ്റിവെച്ചു
- Posted on April 15, 2025
- News
- By Goutham Krishna
- 34 Views
റിയാദ് ജയിൽ കഴിയുന്ന റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടയിൽ നടന്ന സിറ്റിംഗ് ആണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്.
റിയാദ് കോടതി 11 തവണയാണ് കേസ് മാറ്റിവച്ചത്. റഹീമിന് ഇന്ന് മോചനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു കുടുംബവും നിയമസഹായ സമിതിയും.