മുന്നേറി ഇടത് മുന്നണി
- Posted on May 02, 2021
- News
- By Sabira Muhammed
- 256 Views
91 സീറ്റിൽ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.
സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ തുടര്‍ഭരണം ഉറപ്പിച്ച് കുതിക്കുകയാണ് ഇടതു മുന്നണി. ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ പത്ത് ജില്ലകളിലാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്.എന്‍ഡിഎ മൂന്ന് സീറ്റിലും 46 സീറ്റിൽ യുഡിഎഫും , 91 സീറ്റിൽ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി ഉമ്മന്‍ചാണ്ടി പിന്നോട്ടേക്ക്.