സ്വകാര്യ പങ്കാളിത്തത്തോടെ കെഎസ്ആർടിസിയിൽ ആധുനികവല്‍കരണം

ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പടെ സ്വകാര്യപങ്കാളിത്തം നടപ്പാക്കും

സ്വകാര്യ പങ്കാളിത്തത്തോടെ കെഎസ്ആർടിസിയിൽ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പടെ സ്വകാര്യപങ്കാളിത്തം നടപ്പാക്കും. ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടമാണെന്നും സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെഎസ്ആര്‍ടിസിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകുമെന്നും ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല എന്നും മന്ത്രി പറഞ്ഞു. 200 ബസുകൾ എല്ലാ ഡിപ്പോയിൽ നിന്നും ശബരിമലയിലേക്ക് പ്രത്യേക സർവ്വീസിനായി നൽകിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും ജാഗ്രതാ നിർദ്ദേശം

Author
Sub-Editor

Sabira Muhammed

No description...

You May Also Like