ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി, കാബിനിൽ മൃതദേഹവും കണ്ടെത്തി
- Posted on September 25, 2024
- News
- By Varsha Giri
- 92 Views
ഷിരൂർ.
എഴുപത്തിരണ്ട്ദിവസത്തെ
ഉദ്വേഗങ്ങൾക്ക് വിരാമമിട്ട്,
ഷിരൂരിൽ ഗംഗ വാലി പുഴയിൽ അർജുനൻ ഒടിച്ചിരുന്ന ലോറി കണ്ടെത്തി.
ലോറിയുടെ കാബിനുള്ളിൽ അർജുൻ്റെ മൃതദേഹവും കണ്ടെത്തി. 72-ാം ദിവസമാണ് ലോറിയും മൃതദേഹവും കണ്ടെത്തിയത്.