ലക്ഷദ്വീപിലെ അശാന്തിക്ക് പുറകിലെ കാരണമെന്ത് ?
- Posted on May 29, 2021
- Timepass
- By Sabira Muhammed
- 615 Views
ജനങ്ങള്‍ സമാധാനത്തോടെ സഹവര്‍ത്തിക്കുന്ന, മനം കവരുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന, കുറ്റകൃത്യരഹിത പ്രദേശമായ, പോലീസ് സ്റ്റേഷനുകളും ജയിലുകളും ഒഴിഞ്ഞുകിടക്കുന്ന ലക്ഷദ്വീപ്. മുപ്പത്തി രണ്ടു ചതുരശ്ര കിലോ മീറ്റര്‍ വരുന്ന ദ്വീപ് സമൂഹമാണിത്, എഴുപതിനായിരത്തില്‍ താഴെ വരുന്ന ജനസംഖ്യയുടെ 99 ശതമാനവും മുസ്ലിങ്ങള്‍. പ്രധാന ഉപജീവന മാർഗ്ഗം മീന്‍പിടുത്തം. തിരമാല കണക്കെ ആര്‍ത്തലയ്ക്കുന്ന ആശാന്തിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ ശാന്ത സുന്ദരമായ ലക്ഷദ്വീപില്‍നിന്ന് പുറത്തുവരുന്നത്. . യഥാർത്ഥത്തിൽ എന്താണ് ലക്ഷദ്വീപിൽ നടക്കുന്നത് ?