Shades ഷോർട് ഫിലിം

ഭൂരിഭാഗം വരുന്ന പുതു തലമുറയുടെയും  സ്വപ്നമാണ് സിനിമ.യുവാക്കൾ പലരും ഈ സ്വപ്നത്തെ സ്വന്തമാക്കാൻ ഷോർട് ഫിലിംസ്  ആദ്യ പടിയായി സ്വീകരിക്കുന്നു.അത്തരത്തിൽ ഹാഷ്‌ലി  ജോയ് എന്ന യുവ പ്രതിഭയുടെ ഒരു ഷോർട് ഫിലിമിനെ പരിചപ്പെടാം.SHADES (നിഴലുകൾ) എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പേര്. സ്വന്തം നിഴലിനോട് തന്നെ യുദ്ധം ചെയ്‌ത്‌  ജയിക്കുന്ന ഒരു യുവാവാണ് ഇതിലെ കഥാനായകൻ.ഈ ഷോർട് ഫിലിമിന്റെ കഥാ  വൃത്തം, വളരെ വ്യത്യസ്തമായൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

Written & Directed by Hashley Joe Cinematography: Ananth Rajesh Editor: Aditya Suresh Colouring: Akshay Prem Design: Gayathri Sound Design: Aditya Suresh Foley: Easwar Ramanathan Staring: Unni Madhav Edanilath..
Author
No Image

Naziya K N

No description...

You May Also Like