കൊച്ചി മെട്രോ സമയക്രമം മാറി ...

യാത്രക്കാരുടെ ആവശ്യപ്രകാരമാണ്  പഴയ സമയക്രമത്തിലേക്ക് മാറുന്നതെന്ന്  KMRL  അറിയിച്ചു.

കൊച്ചി മെട്രോയുടെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം.ഇന്ന് മുതൽ ,രാവിലെ 6 മണി തുടങ്ങി  രാത്രി 10 മണിവരെ സർവീസ്  നടത്തുമെന്ന് KMRL അറിയിച്ചു.യാത്രക്കാരുടെ ആവശ്യപ്രകാരമാണ്  പഴയ സമയക്രമത്തിലേക്ക് മാറുന്നതെന്ന്  KMRL  അറിയിച്ചു.കോവിഡ്  വ്യാപനത്തെ തുടർന്ന്  ലോക്ക്ഡൗൺ  പ്രഖ്യാപിച്ച  സാഹചര്യത്തിൽ മെട്രോ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെയാക്കി ചുരുക്കിയിരുന്നു.ഈ സമയക്രമമാണ് പഴയ സമയക്രമത്തിലേക്ക് വീണ്ടും പുനർസ്ഥാപിച്ചിരിക്കുന്നത് .ഇന്ന് പേട്ട മുതൽ ആലുവ വരെ ആദ്യ സർവീസും  അവസാന സർവീസും ഉണ്ടായിരിക്കുന്നതാണ് . 

കടപ്പാട്-മലയാളം എക്സ്പ്രെസ്സ്


ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്‌കാരം ...

https://www.enmalayalam.com/news/DXR56d4X

Author
No Image

Naziya K N

No description...

You May Also Like