ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം എട്ട് ചതുരംഗ ദണ്ഡാസനം

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു യോഗാസനമാണ് ചതുരംഗ ദണ്ഡാസനം, എന്നാൽ ഇത് പലപ്പോഴും യോഗയിലെ തുടക്കക്കാർക്ക് കുറഞ്ഞ നിർദ്ദേശങ്ങളോടെയാണ് പരിചയപ്പെടുത്തുന്നത്, ചതുരംഗ ദണ്ഡാസനത്തെ സൂര്യ നമസ്ക്കാരത്തിലും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് ശെരിയായി ചെയ്യേണ്ടത് നിർബന്ധമാണ്.

Author
Sub-Editor

Sabira Muhammed

No description...

You May Also Like