വേറിട്ട രുചിയിലൊരു അയല ഫ്രൈ
- Posted on February 23, 2021
- Kitchen
- By Sabira Muhammed
- 362 Views
അയലാ പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട് ... വർഷങ്ങൾ ഏറെകഴിഞ്ഞിട്ടും മലയാളികൾ ഇന്നും ഏറ്റുപാടുന്ന പാട്ടാണിത്. ഭക്ഷണത്തിനോടുള്ള പ്രിയംതന്നെയാണിതിന് കാരണം. കടൽ ഭക്ഷണങ്ങൾക്ക് വേറിട്ടൊരു രുചിതന്നെയാണ് . ആ രുചിയയാണ് എന്നും നമ്മുടെ തീൻമേശയിൽ മത്സ്യങ്ങളെ കൊണ്ടെത്തിച്ചതും. ഇന്ന് നമ്മുക് മത്സങ്ങളില്ലാത്ത ഭക്ഷണത്തെ കുറിച്ച ചിന്തിക്കാൻ പോലുമാവില്ല. അയല വറുത്തതും ചോറും ഉണ്ടെങ്കിൽ ആവിശ്യത്തിലേറെ ഭക്ഷണം കഴിക്കുന്ന നമ്മൾക്ക് പരീക്ഷിക്കാൻ പുതിയ ഒരു കൂട്ടുണ്ട്. വേറിട്ട കൂട്ടുകൾകൊണ്ട് വേറിട്ട രുചിയിലൊരു അയലാ ഫ്രൈ .