മാടന് പിന്നിലുള്ള കഥയുമായി ഒരു ഹൃസ്വചിത്രം
- Posted on November 26, 2021
- Shortfilms
- By Sabira Muhammed
- 265 Views
എങ്ങനെ ആയിരിക്കും മാടന്മാർ ഉദയം കൊണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ?
അമാനുഷിക ശക്തികളുള്ള ഐതിഹാസിക കഥകൾ എല്ലാ സംസ്കാരങ്ങളിലെയും നിറസാന്നിധ്യങ്ങളാണ്. മരങ്ങളിലും കുറ്റിക്കാടുകളിലും കുടികൊള്ളുന്ന മാടന്മാർ കേരളീയ അമാനുഷിക സങ്കൽപ്പങ്ങളുടെ മുഖമുദ്രയാണ്. ഞൊടി യിടയിൽ മിന്നി മറയുന്ന അപകടകാരികളായ ഇവർ രാത്രികാലങ്ങളിൽ പല രൂപങ്ങളിലായി പതുങ്ങിയിരുന്ന് മനുഷ്യരെ കൊലപ്പെടുത്തിയിരുന്നു. എങ്ങനെ ആയിരിക്കും മാടന്മാർ ഉദയം കൊണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ?