അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവം ഇന്ന് തുടങ്ങും

30 ശാസ്ത്ര സിനിമൾസ്കൈ വാച്ച്,

 പ്രഭാഷണങ്ങൾ എന്നിവ നടക്കും.


സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന

 അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് 

 (ISFF 2024) 29 ന് തിരിതെളിയും.

തൃശൂർ ജില്ലാ പഞ്ചായത്ത്‌ സമേതത്തിന്റെ

 ആഭിമുഖ്യത്തിൽ IFFT ചലച്ചിത്ര കേന്ദ്രം,

 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,

 ഭൗമംസോഷ്യൽ ഇനീഷിയേറ്റീവ് എന്നിവരുടെ

 സഹകരണത്തോടെ രാമവർമ്മപുരം വിജ്ഞാൻ

 സാഗർ സയൻസ് ആൻഡ്ടെക്നോളജി 

പാർക്ക്‌ സമുച്ചയത്തിൽ നവംബർ 29, 30,

 തിയ്യതികളിലാണ് ചലച്ചിത്രോത്സവം 

 നടക്കുന്നത്


ചലച്ചിത്രമേളയുടെ വരവറിയിച്ചു കൊണ്ടുള്ള

 ബോർഡുകൾ ചേറൂർവിയ്യൂർകുറ്റുമുക്ക്,

 പെരിങ്ങാവ്തുടങ്ങിയ ദേശങ്ങളിൽഉയർത്തി

 കഴിഞ്ഞു

നവംബർ 29 വെള്ളിയാഴ്ച രാവിലെ 9.30നു 

 തൃശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  വി 

.എസ്പ്രിൻസ് ചലച്ചിത്ര മേളഉദ്ഘാടനം

 ചെയ്യും.


രണ്ട് ദിവസങ്ങളിലായി  മുപ്പതോളം ശാസ്ത്ര

 സിനിമകൾ പ്രദർശിപ്പിക്കുംകുന്നംകുളം

 ബെഥനികൊരട്ടി എൽ എഫ്,

 പാവറട്ടിസ്കൂളിൽ നിന്നുള്ള ചിത്രങ്ങൾ,

 ശാസ്ത്രജ്ഞരുടെ ബയോപിക്കുകൾഡേവിഡ്

 ആറ്റൻ ബറോയുടെ റിട്രോസ്പെക്റ്റീവ്,

 ലോകത്തിലെ ശാസ്ത്ര ചാനലുകളെ പരിചയ

 പെടുത്തുന്ന പാക്കേജ്പുരസ്‌കാരങ്ങൾ ലഭിച്ച

 ഇന്ത്യൻ ഡോക്യൂമെന്ററികൾശാസ്ത്രം

 പ്രമേയമായി വരുന്ന മലയാളഇംഗ്ലീഷ് ഫിക്ഷൻ

 വിഭാഗം എന്നീ കാറ്റഗറികളിലായി  30

 സിനിമകൾ പ്രദർശിപ്പിക്കുംരണ്ട്

 ദിവസങ്ങളിലായി


കുട്ടികൾക്ക് പങ്കെടുത്തു സമ്മാനങ്ങൾ

 വാങ്ങാവുന്ന സയൻസ് ക്വിസ്മാത്‍സ് ക്വിസ്

 മത്സരങ്ങൾഡോ.എൻ ഷാജിജോമി പിഎൽ

 എന്നിവരുടെ പ്രഭാഷണങ്ങൾസ്കൂൾ /

 കോളേജ് കുട്ടികൾക്കായി നടത്തുന്ന

 റൊബോട്ടിക് വർക്ക്‌ ഷോപ്പ്,

 പ്രവീൺകുമാർരാജആനന്ദ് മുരളി,

 ഗോപികൃഷ്ണൻഡോ.കെ കെ അബ്ദുള്ള,

 തുടങ്ങിയവർ ക്യൂറേറ്റ് ചെയ്യുന്ന സിനിമ

 പാക്കേജുകൾഎന്നിവയുണ്ടാകുംഫെസ്റ്റിവൽ

 ബുക്ക്‌,

ശാസ്ത്ര സിനിമകളുടെ സംവിധായകരും,

 ക്യൂറേറ്ററും പങ്കെടുക്കുന്ന ഓപ്പൺ ഫോറവും

 നടക്കും.

രാത്രി 7മുതൽ 10 വരെ

 സ്കൈവാച്ച് മേള ഉണ്ടാകും.


                                           സി.ഡിസുനീഷ്.

Author
Citizen Journalist

Goutham Krishna

No description...

You May Also Like