മെൻസ്ട്രൽ കപ്പുകൾ അണുനശീകരണം ചെയ്യ്ത് സൂക്ഷിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?

സ്ത്രീകളിലെ ആർത്തവ സമയത്തെ ബുദ്ധിമുട്ടുകളെ നേരിടാനുള്ള ഉചിതമായ മാർഗം എന്നതാണ് മെൻസ്ട്രൽ കപ്പുകളുടെ പ്രയോജനം. എന്നിരുന്നാൽ കൂടി അവയുടെ ഉപയോഗ രീതി പല സ്ത്രീകളിലും മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നും പിറകോട്ട് വലിക്കുന്നു

സാനിറ്ററി പാഡ്കളിൽ നിന്നും, തുണികളിൽ നിന്നും മോചനമായി വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് മെൻസ്ട്രൽ കപ്പുകളുടെ കടന്നുവരവ്. സ്ത്രീകളിലെ ആർത്തവ സമയത്തെ ബുദ്ധിമുട്ടുകളെ നേരിടാനുള്ള ഉചിതമായ മാർഗം എന്നതാണ് മെൻസ്ട്രൽ കപ്പുകളുടെ പ്രയോജനം. എന്നിരുന്നാൽ കൂടി അവയുടെ ഉപയോഗ രീതി പല സ്ത്രീകളിലും മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നും പിറകോട്ട് വലിക്കുന്നു.

ആർത്തവ സമയത്തെ ശുചിത്വം ഉറപ്പാക്കുകയും, തികച്ചും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ നിർമിക്കപെട്ടിട്ടുള്ളത് കൊണ്ട് തന്നെ ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി തടസങ്ങൾ കൂടാതെ സഞ്ചരിക്കാനും, ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യാനും സഹായിക്കുന്നു. ഓരോ പ്രാവശ്യത്തെ ഉപയോഗത്തിന് ശേഷവും കൃത്യമായി അണുനശീകരണം ചെയ്താൽ 5 മുതൽ 10 വർഷം വരെ  ഓരോ മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കാൻ സാധിക്കുന്നു.

മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ പിറകോട്ടു വലികുന്നതിനുള്ള മറ്റൊരു കാരണം, കൃത്യമായി അണുനശീകരണ സംവിധാനം ഇല്ലാത്തതാണ്. ചായ പാത്രങ്ങളിലും, ചെമ്പുകളിലും എല്ലാം വെള്ളം തിളപ്പിച്ചു കപ്പുകൾ ശുചിയാകുന്നതിനെ ഓർക്കുമ്പോൾ തന്നെ ആളുകൾ പിറകോട്ട് വലിയാൻ ശ്രെമിക്കുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി മെൻസ്ട്രൽ കപ്പുകളോടൊപ്പം അതിനെ അണുനശീകരണം നടത്താനുള്ള ഉപകരണത്തിന്റെ കടന്നുവരവ് വീണ്ടും ധാരാളം സ്ത്രീകളെ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗത്തിലേക്ക് നയിക്കുന്നു. 

അത്തരം മെൻസ്ട്രൽ കപ്പുകളുടെ അണുനശീകരണത്തിനു സഹായിക്കുന്ന സ്‌റ്റെറിലൈസഷൻ കപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഫെമിസേഫ് കമ്പനിയുടെ സ്‌റ്റെറിലൈസഷൻ കപ്പുകൾ. ഫെമിസേഫ് സ്‌റ്റെറിലൈസഷൻ കപ്പുകൾ ഉപയോഗിച്ച് മെൻസ്ട്രൽ കപ്പുകൾ വളരെ എളുപ്പത്തിൽ വൃത്തിയായി ശുചിയായി സൂക്ഷിക്കാൻ സാധിക്കുന്നു. കുറെ കാലം ഈട് നിൽക്കുന്നതും മടക്കി സൂക്ഷിക്കാൻ സാധിക്കുന്നതും ആയതിനാൽ യാത്രകളിലും സൗകര്യപ്രഥം ആണ്. ഫെമിസേഫ് സ്‌റ്റെറിലൈസഷൻ കപ്പുകൾ 499 രൂപ നിരക്കിൽ ഫെമിസേഫ് വെബ്സൈറ്റിൽ നിന്നും, കൂടാതെ ആമസോൺ, ഫ്ലിപ്കാർട്, സ്നാപ്ഡീൽ മുതലയായാ ഓൺലൈൻ ഷോപ്പിംഗ് ആപ്കൾ വഴിയും വാങ്ങാവുന്നതാണ്.

അടുക്കളകൾ വിഷ രഹിതമാക്കാം

Author
Sub-Editor

Sabira Muhammed

No description...

You May Also Like