തകര്‍ത്തെറിഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

എ ബി ഡിവില്ലിയേഴ്സാണ് ആർ.സി.ബിയുടെ വിജയ ശിൽപി.

ഐ പി എൽ പതിനാലാം സീസണിന്റെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെ തകർത്തെറിഞ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ . അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ രണ്ടു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിജയത്തിലെത്തി . അവസാന ഓവറിൽ ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും ഹർഷൽ പട്ടേൽ ടീമിനെ വിജയത്തിലെത്തിച്ചു. 27 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 48 റൺസെടുത്ത എ ബി ഡിവില്ലിയേഴ്സാണ് ആർ.സി.ബിയുടെ വിജയ ശിൽപി.

ഐപിഎൽ പതിനാലാം പോരാട്ടത്തിനൊരുങ്ങി കളിക്കളം .

Author
Sub-Editor

Sabira Muhammed

No description...

You May Also Like