പ്ലം കേക്കിന്റെ ടേസ്റ്റ് കൂട്ടണോ ? റം ഉപയോഗിച്ച് ഫീഡ് ചെയ്തു വെക്കാം
- Posted on December 12, 2020
- Kitchen
- By Naziya K N
- 450 Views
പരമ്പരാഗത രീതിയിലുള്ള പ്ലം കേക്ക് ന്റെ രുചി ഇപ്പോൾ കിട്ടാറില്ല .പ്ലം കേക്ക് നിർമാണത്തിൽ കേക്ക് നല്ല രീതിയിൽ ഫീഡ് ചെയ്യുകയാണെങ്കിൽ കേക്കിന്റെ രുചി കൂടും....