ചന്ദ്ര യാത്രയ്ക്കു ഇന്ത്യക്കാരനുമുണ്ടേ ...

പ്രാരംഭ ടീമിനെയാണ് ഇപ്പോൾ നാസ പ്രഖ്യപിച്ചിരിക്കുന്നത്.

അമേരിക്കൻ ബഹിരകാശ  ഏജൻസിയായ നാസയുടെ അടുത്ത ചന്ദ്ര യാത്രയ്ക്കുള്ള പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജനായ രാജാ ചാരി .പ്രാരംഭ ടീമിനെയാണ് ഇപ്പോൾ നാസ പ്രഖ്യപിച്ചിരിക്കുന്നത്.ആർട്ടമിസ് ടീം രൂപീകരിക്കുന്നതിനു വേണ്ടിയാണ് 18ബഹിരാകാശയാത്രികരുടെ ടീമിനെ തിരഞ്ഞെടുത്തത്. 2024ൽ ആദ്യത്തെ സ്ത്രീയെയും പുരുഷനെയും ചന്ദ്ര ഉപരിതലത്തിൽ എത്തിക്കുമെന്ന് US പ്രഖ്യപിച്ചിട്ടുണ്ട്.രാജാ ചാരി ജ്യോതി ശാസ്ത്ര എഞ്ചിനീയറിംഗ് ൽ ബിരുദവും, എയറോനോറ്റിക്സ്  ജ്യോതിശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദവും ഉള്ള വ്യക്തിയാണ്.2017ൽ ആണ് ഇദ്ദേഹം ബഹിരകാശ സേനയിൽ ചേരുന്നത്.

കടപ്പാട് -കലാകൗമുദി

Author
No Image

Naziya K N

No description...

You May Also Like