കുട്ടികള്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിർബന്ധം; പുതിയ നിർദ്ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണം

നാലുവയസുവരെയുള്ള കുട്ടികള്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്നും വാഹനം ഓടിക്കുന്നയാള്‍ ഇത് ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു.  മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതൽ വേഗതയിൽ കുട്ടികളുമായി ഓടിക്കുന്ന വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ല. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലു വയസില്‍ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുകൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.

രണ്ടുവർഷത്തേക്ക് സ്കൂൾ വാഹനങ്ങളുടെ നികുതി ഒഴിവാക്കും

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like