തലയിലെ വില്ലൻ താരനാണോ ???

പത്ത് ദിവസം മാത്രം മതി കീഴാർനെല്ലിക്ക്  താരനെ തുരത്തൻ. 

പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. എന്നാല്‍ ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ എത്ര കടുത്ത താരന്‍ ശല്യവും മാറ്റാന്‍ കഴിയുന്നതാണ്.ലോക ജനസംഖ്യയിൽ അൻപത് ശതമാനത്തിലേറെ ആളുകൾക്ക് താരന്റെ പ്രശ്നം ഉണ്ട്. അതായത്, ഏകദേശം 360 കോടിയോളം വരുന്ന ആളുകൾക്ക്! ഏറ്റവും കുറഞ്ഞ ദിവസം കൊണ്ടുതന്നെ വീട്ടിലിരുന്ന് നമ്മുക്ക് ഇതിനെ കീഴടക്കാം . 

പത്ത് ദിവസം മാത്രം മതി കീഴാർനെല്ലിക്ക്  താരനെ തുരത്തൻ. അതിനായി കീഴാർനെല്ലി വേരോടെ പറിച്ചെടുത്ത് വെണ്ണപോലെ അരച്ച് മുക്കാൽ മണിക്കൂർ തലയിൽ തേച്ചു പിടിപ്പിച്ചതിന് ശേഷം പച്ചവെള്ളത്തിൽ കഴുകി കളയുക . സോപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം . ഇങ്ങനെ ഏഴ് മുതൽ പത്ത് ദിവസം വരെ തുടർച്ചയായി ചെയ്താൽ മാത്രം മതി താരന്റെ ശല്യം ഒഴിവാക്കാൻ.

ക്രൈസ്തവസഭക്ക് ഇന്ന് ഓശാന തിരുന്നാൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like