ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം ആറ് ത്രികോണാസനം

യോഗയെന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒരു ജീവിത രീതിയാണ് . നടുവും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന വളരെ ശക്തിയേറിയ ഒരു യോഗമുറയാണ് ത്രികോണാസനം. കാലിനും അരക്കെട്ടിനുമെല്ലാം സൗന്ദര്യം നല്‍കുന്ന ഇത് ശരീരത്തിന് സന്തുലിതാവസ്ഥ ഉറപ്പു നല്‍കുന്ന ഒന്നു കൂടിയാണ്.


ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം അഞ്ച് വീരഭദ്രാസനം 2

Author
Sub-Editor

Sabira Muhammed

No description...

You May Also Like