മൂക്കുത്തിപ്പെണ്ണാൾ
- Posted on July 31, 2021
- Pattupetty
- By Sabira Muhammed
- 372 Views
മൂവന്തിചോപ്പിൻ ചന്തമോലും മൂക്കുത്തിപ്പെണ്ണാളവളെൻ പാട്ടിൻ്റെയീണം...
കേൾക്കുമ്പോളിമ്പം പകരുന്ന രാഗം നാളെതൻ ജീവതാളം..!
രചന, ആലാപനം, ചിത്രസംയോജനം: അമ്മുകൃഷ്ണ
ഈണം: പ്രമോദ് നാരായൺ
ഓർക്കസ്ട്രേഷൻ: ബേബി വടക്കഞ്ചേരി
റെക്കോർഡിംഗ് & മിക്സിംഗ്: ബാഷ് സ്റ്റുഡിയോ, മണ്ണാർക്കാട്
കാസ്റ്റ്: മോഹിത മോഹൻദാസ്