ടോക്യോ ഒളിമ്പിക്സ്സിന് ഐക്യദാർഢ്യം; ദീപം തെളിയിച്ച് എറണാകുളം ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ
- Posted on July 23, 2021
- Localnews
- By Sabira Muhammed
- 317 Views
മറൈൻഡ്രൈവ് മുതൽ ലുലുമാൾ വരെയാണ് ദീപം തെളിയിച്ചത്

ടോക്യോ ഒളിമ്പിക്സ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് മുതൽ ലുലുമാൾ വരെ ദീപം തെളിയിച്ചു. മാധവ ഫാർമസി ജംഗ്ഷൻ മുതൽ കച്ചേരിപ്പടി വരെ ട്രയത്തലൺ അസോസിയേഷൻ അംഗങ്ങൾ വൈകിട്ട് ഏഴു മണിക്ക് ദീപം കൊളുത്തി.
Mr യുണിവേഴ്സ് ചിത്തിരെശനൊപ്പം എറണാകുളം ജില്ലാ ട്രയതലൺ അസോസിയേഷൻ അംഗംങ്ങൾ മാധവഫാർസി ജെംഗ്ഷനിൽ ഒളിമ്പ്ക്സ് ദീപം തെളിയിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ: ഇ. എം. സുനിൽകുമാർ, സെക്രട്ടറി ഷിജുനായർ, എസ്. അരുൺകുമാർ,സുബൈർ അബ്ദുൽ സലാം, ജി മുരുകൻ അനീഷ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.