കേരള സംഗീത നാടക അക്കാദമിഗുരുപൂജ പുരസ്‌കാരം പ്രഖ്യാപിച്ചു.
- Posted on March 18, 2025
- News
- By Goutham Krishna
- 54 Views

1.ബാബുനരേന്ദ്രന്‍.ജി.കടയ്ക്കല്‍ - ശാസ്ത്രീയസംഗീതം
2.കെ.എസ്.സുജാത - ശാസ്ത്രീയസംഗീതം
3.ചെമ്പഴന്തി ചന്ദ്രബാബു - ഗാനരചന
4.കലാമണ്ഡലം ലീലാമണി.ടി.എന്‍ - നൃത്തം
5.ബേണി.പി.ജെ - ഗിറ്റാര്‍, മാന്‍ഡൊലിന്‍
6.കോട്ടയ്ക്കല്‍ നാരായണന്‍ - കഥകളിസംഗീതം
7.പാറശ്ശാല വിജയന്‍ - നാടകം(നടന്‍)
(കെ.വിജയകുമാര്‍)
8.പി.എ.എം.ഹനീഫ് - നാടകകൃത്ത്
9.എം.ടി.അന്നൂര്‍ - നാടകം( സംവിധായകന്‍,നടന്‍)
10.കൊല്ലം തുളസി - നടന്‍, നാടകകൃത്ത്
(തുളസീധരന്‍ നായര്‍.എസ്)
11.കെ.പി.ഏ.സി.രാജേന്ദ്രന്‍ - നാടകം( നടന്‍)
12.സുദര്‍ശനന്‍വര്‍ണം - രംഗശില്പം
13.കെ.കെ.ആര്‍.കായിപ്പുറം - നാടകരചന
(കെ.കെ.രത്തിനന്‍)
14.മാന്നാനം ബി.വാസുദേവന്‍ - ശാസ്ത്രീയസംഗീതം
15.കലാമണ്ഡലം അംബിക - ശാസ്ത്രീയസംഗീതം
16 കരിയപ്പിളളി മുഹമ്മദ് - ദീപവിതാനം
(കെ.എം.മൂഹമ്മദ്)
17.കുട്ടമത്ത് ജനാര്‍ദ്ദനന്‍ - ഓട്ടന്‍തുളളല്‍
18. ജയപ്പന്‍ പളളുരുത്തി - തബല
(കെ.വി.ജയപ്രകാശന്‍)
19. നെട്ടയം സൈനുദ്ദീന്‍ - നാടകം
20. കിളിയൂര്‍ സദന്‍ - കഥാപ്രസംഗം
21. മുക്കം സലിം - മൃദംഗം
22. കലാഭവന്‍ നൗഷാദ് - മിമിക്രി