ഡോ. J. B. മോഹൻ അന്തരിച്ചു
- Posted on April 13, 2022
- News
- By NAYANA VINEETH
- 179 Views
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ, അടിയന്തരാവസ്ഥക്കാലത്ത്, M. A. ബേബി യോടൊപ്പം, ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്

കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ (K3A) തിരുവനന്തപുരം & കൊല്ലം സോൺ സ്ഥാപക പ്രസിഡന്റ്(2003) ആണ്...
മലയാളിക്കും മനോരമയ്ക്കും ഒരു ഹൃദയം ഒരു മാനസം, ഒരേ വികാരം എന്ന പരസ്യവാചകത്തിന്റെ സൃഷ്ടാവാണ്...
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ, അടിയന്തരാവസ്ഥക്കാലത്ത്, M. A. ബേബി യോടൊപ്പം, ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്... ഔവർ കോളേജ് സ്ഥാപകൻ, പരേതനായ ബാലകൃഷ്ണൻ നായരുടെ മകനാണ്....
ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്