ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രഫിക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രഫിക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.


വിവാ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രഫി ഉപയോഗിക്കരുത്.സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിക്കും വിലക്കുണ്ട്.നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി. നടപ്പന്തലിൽ കേക്ക് മുറിച്ച സംഭവത്തിൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്

Author

Varsha Giri

No description...

You May Also Like