മുംബൈയിലെ മെട്രോ ശൃംഖല വികസിക്കുന്നു, ജനങ്ങള്‍ക്ക് ജീവിതം സുഗമമാകുന്നുവെന്ന് പ്രധാനമന്ത്രി






മുംബൈ മെട്രോ ലൈന്‍ 3ന്റെ ഒന്നാംഘട്ടംത്തിലെ ആരെ ജെ.വി.എല്‍ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടന വേളയില്‍ മുംബൈയിലെ ജനങ്ങളെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മുംബൈയിലെ മെട്രോ ശൃംഖലയുടെ വിപുലീകരണം ജനങ്ങള്‍ക്ക് ജീവിതം സുഗമമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. .

''മുംബൈയുടെ മെട്രോ ശൃംഖല വികസിക്കുന്നു, ജനങ്ങളുടെ ജീവിതം സുഗമമാകുന്നത് വര്‍ദ്ധിപ്പിക്കുന്നു! മുംബൈ മെട്രോ ലൈന്‍ 3ന്റെ ഒന്നാംലട്ടത്തിലെ ആരെ ജെ.വി.എല്‍ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനത്തിന് മുംബൈയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

“ എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു





സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like