വാക്കിന് വിലയുണ്ട്; പാതി മീശയെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
- Posted on May 05, 2021
- News
- By Sabira Muhammed
- 323 Views
തിരഞ്ഞെടുപ്പെന്നാൽ പന്തയം വെപ്പുകളുടെ കാലം കൂടിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തയം വെച്ച് തോൽവി ഏറ്റുവാങ്ങിയവരെല്ലാം വാക്ക് പാലിക്കുന്ന തിരക്കിലാണ്. സുഹൃത്തുമായി പന്തയം വെച്ച് തോറ്റതിന്ന് പാതി മീശയെടുത്ത് വാക്ക് പാലിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൗലോസ്.
കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്ക്