എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പീസ് കറി
- Posted on June 03, 2021
- Kitchen
- By Sabira Muhammed
- 484 Views
പ്രാചീനകാലം മുതല്‍ തന്നെ പ്രചാരത്തിലിരുന്ന ഒരു വിളയാണ് ഗ്രീന്‍ പീസ് ഒരുപക്ഷേ ഇതിന് തന്നെയാവാം വ്യാവസായികമായി നമ്മുടെ രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ളതും. ഇതൊക്കെയാണെങ്കിലും ഗ്രീന്‍ പീസിനെ പോഷകസമ്പന്നമായ ഒരു ആഹാരമായി പലരും കണക്കാകാറില്ല.
ക്യാന്‍സറിനെ അതിജീവിക്കുവാനുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ഗ്രീന്‍ പീസ്. പ്രകൃതിദത്ത രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നതിനാൽ ദിവസവും ഒരു നിശ്ചിത അളവ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ സഹായിക്കും.